പാക്കിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയെന്ന് മോഡി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക്കിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയാണെന്ന് മോഡി പറഞ്ഞു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവര്‍ക്ക് മോഡി ആദരാഞ്ജലിയര്‍പ്പിച്ചു.

Top