പശ്ചിമ ബംഗാളില്‍ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. സില്‍ഗുരിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Top