പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

suicide

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.

വര്‍ക്കല ജോയി വില്ലയില്‍ രേഖയുടെ മകള്‍ രാകേന്ദുവിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചിലാണ് രാകേന്ദു പരീക്ഷ എഴുതിയത്.

Top