പട്ടാമ്പി, കൂറ്റനാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു

fire

പാലക്കാട്: പട്ടാമ്പി, കൂറ്റനാട് 5 നിലകളുള്ള സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന് തീപിടിച്ചു. പാലക്കാട് – ഗുരുവായൂര്‍ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമായതായതായി അധികൃതര്‍ വ്യക്തമാക്കി. ഇതു വഴിയുള്ള ഗതാഗതം താല്‍കാലികമായി നിരോധിച്ച ഗതാഗതം പുനഃസ്ഥാപിച്ചു.

Top