പക്ഷിപ്പനി:2500 സുരക്ഷാ കിറ്റുകള്‍ കേരളത്തിലെത്തിച്ചു

കൊച്ചി: പക്ഷിപ്പനി നേരിടാന്‍ 2500 സുരക്ഷാ കിറ്റുകള്‍ കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് കിറ്റുകള്‍ എത്തിച്ചത്. സുരക്ഷാ കിറ്റുകള്‍ ഉപയോഗിക്കണമെന്ന് ആരോഗ്യവരുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

Top