പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു; വിമാനത്താവളത്തില്‍ തീപിടിത്തം

തിരുവനന്തപുരം: പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനത്താവളത്തിലെ പുല്‍ത്തകിടിക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

 

Top