നേപ്പാളില്‍ ഭൂചനത്തില്‍ കാണാതായ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഡോ. ദീപകും കാസര്‍കോട് സ്വദേശി ഡോ. ഇര്‍ഷാദുമാണ് മരിച്ചത്. ബന്ധുക്കള്‍ ഇരുവരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ബന്ധുക്കള്‍ ഇവരെ തിരിച്ചറിഞ്ഞത്. കൊട്ടിടാവശിഷിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഡോ. അബിന്‍ സൂരിയെ ഇന്ന് നാട്ടിലെത്തിക്കും.

Top