നിലപാട് മാറ്റി മന്ത്രി മേഴ്‌സികുട്ടിയമ്മ

തിരുവനന്തപുരം ; അഴിമതി കേസിൽ നിലപാട് മാറ്റി മേഴ്‌സികുട്ടിയമ്മ. കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയിലാണ് മന്ത്രിയുടെ നിലപാട് മാറ്റം. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ അഴിമതിക്കാരനെന്ന് പറയാനാകില്ലെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ വകുപ്പ് മന്ത്രിയുടെ പുതിയ നിലപാട്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റ പ്രസ്തവന

Top