നിയമസഭാ അതിക്രമം: ജമീല പ്രകാശം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ അതിക്രമത്തില്‍ ജമീല പ്രകാശം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി. ജമീല പ്രകാശം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.

ധനമന്ത്രി കെ.എം മാണിയുടെ ബജറ്റവതരണത്തെ തുടര്‍ന്ന് നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ എംഎല്‍എമാരായ കെ. ശിവദാസന്‍നായരും ഡൊമിനിക് പ്രസന്റേഷനും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ജമീലയുടെ പരാതി.

Top