ബീഹാര്‍ വിധി: നിതീഷിനെ അഭിനന്ദിച്ചും മോഡിയെ വിമര്‍ശിച്ചും ശിവസേന

ബീഹാര്‍: തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ നിതീഷ് കുമാറിന് അഭിനന്ദനമറിയിച്ച് ശിവസേന രംഗത്ത്.

രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായക വഴിത്തിരിവാണിത്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോല്‍വി മോഡിയുടെ തോല്‍വിയാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട്.

Top