നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കും

തിരുവനന്തപുരം: നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. എകെജി സെന്ററിലാണ് എല്‍ഡിഎഫ് യോഗം ചേരുന്നത്. സിപിഎം യോഗങ്ങളില്‍ നിന്ന് കുറച്ചു നാളായി വി.എസ് വിട്ടു നില്‍ക്കുകയായിരുന്നു.

Top