നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍

തിരുവനന്തപുരം: നഴ്‌സിംഗ് റിക്രൂട്ടമെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴിമാത്രം. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഏപ്രില്‍ 30 മുതല്‍ അധികാരം നോര്‍ക്കയ്ക്കും ഒ.ഡി.പി.ഇ.സിയ്ക്കും മാത്രമായിരിക്കും.

Top