‘നമ്മ വീട്ടു പിള്ളൈ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍ നായകനായ ‘നമ്മ വീട്ടു പിള്ളൈ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കുടുംബ ചിത്രമാണ് ഇത്. പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഐശ്വര്യ രാജേഷ്, അനു, നട്‌രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെന്‍ ആണ് എഡിറ്റര്‍. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Top