നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ആന്റോ ജോസഫ് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടിരുന്നു.

ഇതിനിടെ മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിനേയും പൊലീസ് ക്ളബ്ബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.

Top