നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഡിജിപി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

മുന്‍വിധിക്ക് ഇടം നല്‍കുന്നവിധം കുടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ മറ്റ് പ്രതികരങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top