ധര്‍മ്മശാലയിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരും:രോഹിത് ശര്‍മ്മ

കട്ടക്ക്: ടീം തോറ്റതിനാല്‍ സെഞ്ചുറി നേടിയതില്‍ സന്തോഷമില്ലെന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ധര്‍മശാലയിലെ തോല്‍വിയില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നും രണ്ടാം ട്വന്റി-20 ക്കായി കട്ടക്കിലെത്തിയ രോഹിത് പറഞ്ഞു.

പരമ്പരയില്‍ പിന്നിലാണെങ്കിലും ശക്തമായി തിരിച്ചുവരുമെന്നും പിഴവുകള്‍ നികത്തുമെന്നും രോഹിത് വ്യക്തമാക്കി.

Top