ധനുഷിന്റെ തമിഴ് ചിത്രം അനേഗന്റെ ട്രെയിലര്‍ എത്തി

ധനുഷിന്റെ പുതിയ തമിഴ് ചിത്രം അനേഗന്റെ ട്രെയിലറെത്തി. കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്. അമ്രിയ ദെസ്തര്‍ ആണ് നായിക.

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ചിത്രസംയോജനം ആന്റണി. കഴിഞ്ഞ ദിവസമാണ് ധനുഷ് അഭിനയിച്ച ബോളിവുഡ് ചിത്രം ഷമിതാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

Top