ധനകാര്യവകുപ്പ്-പിഎസ്‌സി തര്‍ക്കം: മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പിഎസ്‌സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിഎസ്‌സി ചെയര്‍മാന്‍. പിഎസ്‌സി ഉപസമിതി അംഗങ്ങളുമായും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.

Top