ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

കോട്ടയം: ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌കൂളുകള്‍ക്ക് നാളെ (20/08/19) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

തിരുവല്ല താലൂക്കിലെ കവിയൂര്‍ ഗവണ്‍മെന്റ് എല്‍ പി എസിനും കോട്ടയം താലൂക്കില്‍ അയര്‍ക്കുന്നം വില്ലേജിലെ അയര്‍ക്കുന്നം ഗവണ്‍മെന്റ് യുപി സ്‌കൂളിനുമാണ് അവധി പ്രഖ്യാപിച്ചത്.

Top