ദന്തേവാഡയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. മാവോയിസ്റ്റുകള്‍ പോലീസ് ജീപ്പ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.

Top