തൃശൂരില്‍ സീറ്റ് നിഷേധിച്ചു; ഖദര്‍ ഊരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ഖദര്‍ ഷര്‍ട്ട് ഊരിവച്ച് മുപ്പതോളം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മറ്റി പ്രസിഡന്റ് ഷിജു വെളിയത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോര്‍പ്പറേഷനിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

Top