തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ദമ്പതികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നാലുകിലോ സ്വര്‍ണമാണു ഇവരില്‍ നിന്നും കണ്ടെത്തിയത്. എയര്‍ കസ്റ്റംസാണ് ഇവരെ പിടികൂടിയത്.

Top