തിരഞ്ഞെടുപ്പിൽ വേണ്ട വിധം തങ്ങളെ പരിഗണിച്ചില്ല : ജെഡിഎസ്

തിരുവനന്തപുരം ; തദ്ദേശതിരഞ്ഞെടുപ്പില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആരോപണവുമായി ജെഡിഎസ്. പുതിയ കക്ഷികള്‍ വന്നപ്പോള്‍ അവഗണിക്കപ്പെട്ടെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു. സിപിഎം നേതൃത്വത്തെ നേരില്‍ കണ്ട് ഈ കാര്യത്തിലെ അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നും, സിപിഎം, സിപിഐ ധാരണയായാല്‍ തീരുമാനമായെന്ന രീതി ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Top