തിരഞ്ഞെടുപ്പില്‍ നേരിനൊപ്പം നിന്ന കേരളജനതയ്ക്ക് അഭിവാദ്യങ്ങളെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി നേരിനൊപ്പം നിന്ന കേരള ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. പാര്‍ട്ടിയിലെ ഐക്യം നേട്ടമായി.ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇടതുമുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നും സീതാറാം യെച്ചുരി പറഞ്ഞു.

Top