തലശേരിയില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: തലശേരി ധര്‍മ്മടത്ത് ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്. ധര്‍മ്മടം മണ്ഡലം സെക്രട്ടറി വി.ലതയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top