തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് സുധീരന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Top