ഡെ. സ്പീക്കര്‍സ്ഥാനം കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും: ചന്ദ്രചൂഡന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുമെന്ന് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടത് ഐക്യം കാലഘട്ടത്തിന് അനിവാര്യമെന്നും ചന്ദ്രചൂഡന്‍ അഭിപ്രായപ്പെട്ടു.

Top