ഡെന്‍മാര്‍ക്ക് ഓപ്പണ്‍; പി വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു

ഒഡന്‍സ് : ഇന്ത്യന്‍ ഷട്ടില്‍സെന്‍സേഷന്‍ പി.വി. സിന്ധു ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ചൈനീസ് തായ്‌പേയുടെ തായ് സൂ യിന്‍ഗിനെ നേരിട്ടുള്ള സെറ്റുകളില്‍ 21-12, 21-15 ന് കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് സിന്ധു. സൈന നെഹ്‌വാള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.

Top