ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂര്‍: ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിനു വഴങ്ങിയെന്ന പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജേക്കബ് ജോബടക്കം എട്ട് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്.

പ്രഥമിക പരിശോധന നടത്തി ജൂണ്‍ 25നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു കോടതി നിര്‍ദേശം.

Top