ഡല്‍ഹി മൃഗശാലയില്‍ 12 കാരനെ വെള്ള കടുവ കടിച്ചു കൊന്നു

ന്യൂഡല്‍ഹി: ഡെല്‍ഹി മൃഗശാലയില്‍ 12 വയസുകാരനെ വെള്ള കടുവ കടിച്ചു കൊന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. കടുവയെ പാര്‍പ്പിച്ചിരുന്ന സ്ഥലം മറച്ചിരുന്ന ബാരിക്കേഡിന് ഉയരം കുറവായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടി കാല്‍ വഴുതി കടുവക്കൂട്ടിലേയ്ക്ക് വീഴുകയായിരുന്നു.

Top