ഡല്‍ഹിയിലെ ഇറാന്‍ എംബസിക്കു നേരെ രാസായുധാക്രമണ ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇറാന്‍ എംബസിക്കു നേരെ ആക്രമണ ഭീഷണി. രാസായുധാക്രമണം നടത്തുമെന്ന് ഇ-മെയിലിലൂടെയാണു ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് എംബസിയുടെ സുരക്ഷ കര്‍ശനമാക്കി. ഇ-മെയില്‍ സന്ദേശം സംബന്ധിച്ച് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.

Top