ടോസ് നേടി ഇന്ത്യക്കെതിരെ ഓസീസ് ബാറ്റിംഗിന്

സിഡ്‌നി: ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയ ടോസ് നേടി ഇന്ത്യ്‌ക്കെതിരെ ബാറ്റിംഗിന്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും മാറ്റമൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. ടോസ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും ടോസ് നേടിയിരുന്നെങ്കില്‍ ആദ്യം ബാറ്റുചെയ്യാനായിരുന്നു താല്‍പര്യമെന്നും ധോണി പറഞ്ഞു.

Top