ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി തുടരും

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി തുടരും. അടുത്ത മന്ത്രിസഭായോഗംവരെ മാറ്റേണ്ടെന്ന് ധാരണ. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയേക്കും.

Top