ടോമിന്‍ ജെ തച്ചങ്കരിക്ക് കെബിപിഎസ് എംഡിയുടെ അധികചുമതല

തിരുവനന്തപുരം: കെബിപിഎസ് എംഡിയുടെ ചുമതല ടോമിന്‍ ജെ തച്ചങ്കരിക്ക്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെയും മാര്‍ക്കറ്റ്‌ഫെഡിന്റെയും എംഡിയായ ടോമിന്‍ ജെ തച്ചങ്കരിക്ക് കെബിപിഎസ് എംഡിയുടെ അധികചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

Top