ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനായി

ഡബ്ലെയ്ന്‍: ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനായി. കാമുകി കിം സീസിനെയാണു മുറെ ജീവിത സഖിയാക്കിയത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

സ്റ്റിര്‍ലിംഗിന് സമീപമുള്ള ഡബ്ലെയ്ന്‍ കത്തീഡ്രലിലായിരുന്നു വിവാഹ ചടങ്ങു നടന്നത്. മുറെയുടെയും കിമ്മിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്.

Top