ടുജി കേസ്: സിബിഐ ഡയറക്ടര്‍ മാറി നില്‍ക്കണം

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസ് അന്വേഷണത്തില്‍ സിബിഐ ഡയറക്ടര്‍ ഇടപെടരുതെന്ന് സുപ്രീംകോടതി. മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥനെ അന്വഷണ ചുമതല ഏല്‍പ്പിക്കണം, കോടതി പറഞ്ഞു. രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ തെളിവുള്ള സാഹചര്യത്തിലാണിത്.

Top