ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ചു

Prison

തൃശൂര്‍: ടി.പി വധക്കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ സഹതടവുകാരനെ മര്‍ദിച്ചു. പരിക്കേറ്റ തടവുകാരനെ തൃശൂര്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. കൊടി, സുനി, ഷാഫി എന്നിവരാണ് മര്‍ദിച്ചത്.

Top