ടി.ഒ സൂരജിന്റെ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ടി.ഒ സൂരജിന്റെ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന. ആലുവ തേങ്ങാട്ടുശ്ശേരിയിലെ ഗോഡൗണിലാണ് പരിശേധന നടത്തുന്നത്. സൂരജിന്റെ മകന്റെ പേരിലാണ് ഗോഡൗണ്‍. വിജിലന്‍സ് സിഐയുടെ നേതൃത്വത്തിലാണ് രേഖകള്‍ പരിശോധിക്കുന്നത്.

Top