ഗെയിം ഓഫ് ത്രോണ്‍സില്‍ നിന്നും പിന്‍മാറി കിറ്റ് ഹാരിംഗ്ടണ്‍

ജോണ്‍ സ്‌നോ എന്ന കഥാപാത്രത്തില്‍ നിന്നും പിന്‍മാറി ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ കിറ്റ് ഹാരിംഗ്ടണ്‍.

ചെറിയ സ്‌ക്രീനില്‍ തന്റെ കരിയറില്‍ തുടരാനാഗ്രഹിക്കുന്നു എന്നും.എച് ബി ഒ വികസിപ്പിക്കുന്ന പ്രീക്വല്‍ സീരിയസ് എന്ന ആശയം പിന്തുണയ്ക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ജോണ്‍ സ്‌നോയില്‍ നിന്നും പിന്‍മാറിനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും , ടി വി യില്‍ തുടരുമെന്നും കിറ്റ് ഹാരിംഗ്ടണ്‍ അറിയിച്ചു.

പോംപേയി,സൈലന്റ് ഹില്‍, ഹൗ ടു ട്രെയിന്‍ എ ഡ്രാഗണ്‍ തുടങ്ങിയ ചിത്രത്തിലും അഭിനയിച്ചിട്ട് ഉണ്ട് ഹാരിംഗ്ടണ്‍

Top