ജുറാസിക് വോള്‍ഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

വിഖ്യാത ഹോളിവുഡ് ചിത്രം ജുറാസിക്ക് പാര്‍ക്കിന്റെ പുതിയ പതിപ്പ് ജുറാസിക്ക് വേള്‍ഡിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങി. കോളിന്‍ ടെര്‍വോവ് സംവിധാനം ചെയ്യുന്ന ചിത്രം 2ഡി,3ഡി പതിപ്പുകളിലാണ് ഒരുക്കുന്നത്.

2015 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രം ജുറാസിക്ക് വേള്‍ഡ് എന്ന ഒരു പാര്‍ക്കിന്റെ കഥയാണ് പറയുന്നത്.

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ജുറാസിക്ക് പാര്‍ക്കിന്റെ ഉടമയായ പട്ടേല്‍ എന്ന കഥാപാത്രമായി എത്തുന്നു. അദ്ദേഹം ഈ ട്രെയിലറില്‍ ഉണ്ട് ക്രിസ് പ്രാട്ട്, െ്രെബസ് ദല്ലാസ് ഹോവാര്‍ഡ്, ടൈ സിംപ്കിന്‍സ്, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് ജുറാസിക്ക് വേള്‍ഡിലെ മറ്റ് താരങ്ങള്‍.

സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍

Top