ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചു

ചെന്നൈ: ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്. രാവിലെ 9.30 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപണമാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ. ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്.

Top