ജാക്കി ചാന്റെ ആക്ഷന്‍ ചിത്രം ഡ്രാഗണ്‍ ബ്ലേഡ് റിലീസ് ചെയ്യുന്നു

ജാക്കി ചാന്‍ എന്ന ആക്ഷന്‍ ഹീറോയുടെ ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണ്‍ ബ്ലേഡ് സെപ്തംബര്‍ നാലിന് ഹോളിവുഡില്‍ റിലീസ് ചെയ്യും. ചൈനയില്‍ റിലീസ് ചെയ്ത ആക്ഷന്‍ രംഗങ്ങളുടെ അവസാന വാക്കായി എത്തിയ ചിത്രം വന്‍ ഹിറ്റായിരുന്നു.

താമസിയാതെ ഡ്രാഗ്രണ്‍ ബ്ലേഡ് ഇന്ത്യയിലും റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഡാനിയേല്‍ ലീ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജാക്കി ചാനെ കൂടാതെ ജോണ്‍ കുസാക്, അഡ്രിയന്‍ ബ്രോഡി, ഷാര്‍നി വിന്‍സണ്‍ എന്നിവരും വേഷമിടുന്നു.

Top