ജയസൂര്യയുടെ കുമ്പസാരം- ട്രെയിലര്‍ പുറത്തിറങ്ങി

സഖറിയായുടെ ഗര്‍ഭണികള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന കുമ്പസാരം റിലീസിനൊരുങ്ങുന്നു. ജയസൂര്യയും ഹണി റോസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആല്‍ബി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലാണ് ജയസൂര്യ.

ടിനി ടോം, വിനീത് എന്നിവര്‍ക്ക് ഒപ്പം ഒരു ഇടവേളയ്ക്ക് ശേഷം പ്രിയങ്കയും മറ്റ് വേഷങ്ങളില്‍ എത്തുന്നു.

Top