ജയലളിതയെ കുറ്റവിമുക്തമാക്കിയ വിധി ഞെട്ടിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഞെട്ടിച്ചെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്നും വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top