ജനറല്‍ സെക്രട്ടറി: സസ്‌പെന്‍സ് തുടരുന്നതില്‍ കുഴപ്പമില്ലെന്ന്‌ യെച്ചൂരി

വിശാഖപട്ടണം: സിപിഎം ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നതില്‍ കുഴപ്പമില്ലെന്നു പിബി അംഗം സീതാറാം യെച്ചൂരി. അടുത്ത ജനറല്‍ സെക്രട്ടറിയെക്കുറിച്ചു പാര്‍ട്ടി ശരിയായ തീരുമാനമെടുക്കും. ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ടാകും തീരുമാനമെടുക്കുക. കൂട്ടായ വിവേകത്തിന്റെ അടിസ്ഥാനത്തിലാകും ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുകയെന്നും യെച്ചരി പറഞ്ഞു.

Top