ഛത്തീസ്ഗഡില്‍ ആറ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് പിടിയിലായി

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നിന്നും ആറ് മാവോയ്സ്റ്റുകളെ അറസ്റ്റു ചെയ്തു. സിആര്‍പിഎഫാണ് ഇവരെ പിടികൂടിയത്. ആറുപേര്‍ അരസ്റ്റിലായതിനെ തുടര്‍ന്ന് പത്ത് മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇക്കഴിഞ്ഞ ദിവസം ദിവസം രണ്ട് സിആര്‍പിഎഫ് ജവാന്‍മാരെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരും അറസ്റ്റിലായവരില്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

Top