കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസിന്റെ (എം)പുതിയ ചെയര്‍മാനെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫ്.

ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top