ചെങ്ങന്നരില്‍ 380 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കാരയ്ക്കാട് കാറില്‍ കടത്തുകയായിരുന്ന 380 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ബിനുകുമാര്‍ അറസ്റ്റിലായിട്ടുണ്ട്.

Top