ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷനില്‍ തെറ്റില്ലെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം: ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ തെറ്റില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്നത് മാത്രമാണ് ചര്‍ച്ചയാകുന്നത്.

അതേസമയം സസ്‌പെന്‍ഷന്‍ ഒരു ശിക്ഷാ നടപടി ക്രമമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് വകുപ്പുകളുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

Top