ചാൻസലറെ മാറ്റാനുള്ള ബിൽ ഗവർണർക്ക് അയക്കാതെ സർക്കാർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇനിയും ഗവർണർക്ക് അയക്കാതെ സർക്കാർ.നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. അതേസമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി.

Top